Loading ...

Home International

ഇസ്രയേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചു

ജ​​​​റു​​​​സേ​​​​ലം: ഇ​​​​സ്ര​​​​യേ​​​​ല്‍ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ചാ​​​​ര ഉ​​​​പ​​​​ഗ്ര​​​​ഹം വി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​സ്രേ​​​​ലി ചാ​​​​ര ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ശ്രേ​​​​ണി​​​​യി​​​​ലേ​​​​ക്ക് ഒ​​​​ഫേ​​​​ക് 16 എ​​​​ത്തി. ഇ​​​​റാ​​​​ന്‍റെ അ​​​​ണു​​​​ബോം​​​​ബ് പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ലോ​​​​ക​​​​ത്തി​​​​നു വെ​​​​ളി​​​​പ്പെ​​ടു​​​​ത്തി​​​​യ​​​​ത് ഇ​​​​സ്രയേ​​​​ലി ചാ​​​​ര ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ്. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി ഇ​​​​സ്രേ​​​​ല്‍ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് ചാ​​​​ര ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ള്‍ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​സ്ര​​​​യേ​​​ലി​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു കൂ​​​​ട്ടം ചാ​​​​ര ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ള്‍ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ-​​​​ഉ​​​​പ​​​​ഗ്ര​​​​ഹ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി അം​​​​നോ​​​​ണ്‍ ഹ​​​​രാ​​​​രി പ​​​​റ​​​​ഞ്ഞു. പ്ലാ​​​​മാ​​​​ചിം​​​​ഗ് എ​​​​യ​​​​ര്‍ ബേ​​​​സി​​​​ല്‍​​​​നി​​​​ന്ന് തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ര്‍​​​​ച്ചെ നാ​​​​ലി​​​​നാ​​​​യി​​​​രു​​​​ന്നു ഉ​​​​പ​​​​ഗ്ര​​​​ഹ വി​​​​ക്ഷേ​​​​പ​​​​ണം.

Related News