Loading ...

Home National

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 22,252 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 22,252 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും 467 മ​ര​ണ​ങ്ങ​ളും. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 7,19,665 ആ​യി. മ​ര​ണ സം​ഖ്യ 20,160 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് 4,39,948 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 2,59,557 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. 5,368 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,11,987 ആ​യി. 9,026 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കു തൊ​ട്ടു​പി​ന്നി​ല്‍ നി​ല്‍​കു​ന്ന​ത് ത​മി​ഴ്‌​നാ​ട് ആ​ണ്. 1,14,978 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 1,571 പേ​ര്‍ മ​രി​ച്ചു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു. 1,00,823 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 3,115 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

Related News