Loading ...

Home USA

യുഎസ് നൈറ്റ് ക്ലബ്ബില്‍ വെടിവയ്പ്; രണ്ട് മരണം

ഗ്രീ​​​​ന്‍​​​​വി​​​​ല്‍: ദ​​​​ക്ഷി​​​​ണ ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ​​​​യി​​​​ലെ നൈ​​​​റ്റ് ക്ല​​​​ബ്ബിലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ ര​​​​ണ്ടു പേ​​​​ര്‍ മ​​​​രി​​​​ച്ചു. എ​​​​ട്ടു​​​​പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​റ്റു. പു​​​​ല​​​​ര്‍​​​​ച്ചെ ര​​​​ണ്ടു മ​​​​ണി​​​​ക്ക് മു​​​​ന്പ് പാ​​​​ര്‍​​​​ട്ടി​​​​ക്കി​​​​ടെ ലാ​​​​വി​​​​ഷ് ലൗ​​​​ഞ്ച് ക്ല​​​​ബ്ബിനു​​​​ള്ളി​​​​ലാ​​​​ണു വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ആ​​​​രെ​​​​യും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ എ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഓ​​​​ഫീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.

Related News