Loading ...

Home USA

യു​എ​സി​ല്‍‌ വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു; എ​ട്ട് പേ​ര്‍ മ​രി​ച്ചു

ബോ​യ്സി: യു​എ​സി​ലെ ഐ​ഡ​ഹോ​യി​ല്‍‌ പ​റ​ക്ക​ലി​നി​ടെ ര​ണ്ട് ചെ​റു വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ത​ടാ​ക​ത്തി​നു മു​ക​ളി​ല്‍​വ​ച്ചാ​ണ് വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ത​ക​ര്‍​ന്ന് വീ​ണ വി​മാ​ന​ങ്ങ​ള്‍ ത​ടാ​ക​ത്തി​ല്‍ മു​ങ്ങി​ത്താ​ണു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

Related News