Loading ...

Home National

കോ​വി​ഡ് ക​ണ​ക്കി​ല്‍ ഇ​ന്ത്യ ലോ​ക​ത്ത് ആ​ദ്യ മൂ​ന്നി​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​കു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റ​ഷ്യ​യും പി​ന്ത​ള്ളി ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6.9 ല​ക്ഷം കവിഞ്ഞു.

ഇ​ന്ത്യ നി​ല​വി​ല്‍ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും പി​ന്നി​ലാ​ണ്. ബ്ര​സീ​ലി​ല്‍ 15 ല​ക്ഷത്തിനും അ​മേ​രി​ക്ക​യി​ല്‍ 28 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് റി​ക്കോ​ര്‍​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 25,000 കേ​സു​ക​ള്‍. ആ​ദ്യ കേ​സ് ജ​നു​വ​രി അ​വ​സാ​നം ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന വ​ര്‍​ധ​ന​വാ​ണി​ത്. ഇ​ന്ന് 613 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 19,268 ആ​യി ഉ​യ​ര്‍​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഏ​ഴാ​യി​ര​ത്തി​ല​ധി​കം പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ല്‍ 4,200 ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ ഡ​ല്‍​ഹി​യി​ല്‍ 2,500 ല്‍ ​അ​ധി​കം പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related News