Loading ...

Home International

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച്‌ ജ​പ്പാ​ന്‍

ടോ​ക്കി​യോ: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ജ​പ്പാ​ന്‍ രം​ഗ​ത്ത്. ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ നി​ല​വി​ലെ അ​വ​സ്ഥ​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ശ്ര​മ​ങ്ങ​ളെ എ​തി​ര്‍​ക്കു​മെ​ന്ന് ജാ​പ്പ​നീ​സ് അം​ബാ​സി​ഡ​ര്‍ അ​റി​യി​ച്ചു.

ജ​പ്പാ​ന്‍ അം​ബാ​സി​ഡ​ര്‍ സാ​തോ​ഷി​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ട്വീ​റ്റ് ചെ​യ്ത​ത്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ര്‍​ഷ ശൃം​ഗ​ള​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സാ​തോ​ഷി​യു​ടെ പ്ര​തി​ക​ര​ണം.

ച​ര്‍​ച്ച​ക​ളി​ലൂ​ടെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാണ് പ്ര​തീ​ക്ഷ​യെ​ന്നും സാ​തോ​ഷി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News