Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പനം കൂ​ടു​ന്നു, മൂ​ന്നി​ട​ത്ത് സ്ഥിതി ഗുരുതരം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കൂ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 14 ജി​ല്ല​ക​ളി​ലും രോ​ഗ​ബാ​ധി​ത​ര്‍ വ​ര്‍​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി താ​ലൂ​ക്കി​ലും ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണു നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​മ്മു​ടെ ജാ​ഗ്ര​ത എ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ല്‍ വേ​ണ​മെ​ന്നാ​ണ് à´ˆ ​സാ​ഹ​ച​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു പോ​രാ​ട​ണം. അ​തി​നാ​ലാ​ണ് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി à´ˆ ​മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​നാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. à´¸à´‚​സ്ഥാ​ന​ത്ത് ഇ​ന്ന് 211 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 201 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 138 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും 39 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 27 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

Related News