Loading ...

Home Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ നി​ര​ക്ക് പ​കു​തി​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ നി​ര​ക്ക് സ​ര്‍​ക്കാ​ര്‍ പ​കു​തി​യാ​ക്കി കു​റ​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 2,750 രൂ​പ​യാ​യാ​ണ് കു​റ​ച്ച​ത്. ട്രൂ​നാ​റ്റ് ഒ​ന്നാം ഘ​​ട്ട​ത്തി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​നാ നി​ര​ക്ക് മൂ​വാ​യി​ര​ത്തി​ല്‍ നി​ന്ന് 1500 രൂ​പ​യാ​ക്കി കു​റ​ച്ചു. ആ​ദ്യ​ഘ​ട്ട ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500 രൂ​പ​യാ​യി തു​ട​രും.

Related News