Loading ...

Home USA

ചൈനീസ് കമ്പനികളെ നിരോധിച്ച്‌ അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​മു​ഖ ര​ണ്ടു ചൈ​നീ​സ് ക​മ്പ â€‹à´¨à´¿â€‹à´•â€‹à´³àµâ€â€‹à´•àµà´•àµ അ​മേ​രി​ക്ക​യി​ല്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. വാ​വെ ടെ​ക്നോ​ള​ജി, സെ​ഡ്ടി​ഇ കോ​ര്‍​പ്പ് എ​ന്നീ ചൈ​നീ​സ്                കമ്പ â€‹à´¨à´¿â€‹à´•â€‹à´³àµ†â€‹à´¯à´¾â€‹à´£àµ അ​മേ​രി​ക്ക നി​രോ​ധി​ച്ച​ത്.

രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്പ​നി​ക​ളെ വി​ല​ക്കു​ന്ന​തെ​ന്ന് ഫെ​ഡ​റ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ക​മ്മീ​ഷ​ന്‍ (എ​ഫ്സി​സി) അ​റി​യി​ച്ചു.

ര​ണ്ടു ക​മ്പ ​നി​ക​ള്‍​ക്കും ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​മാ​യും ചൈ​ന​യു​ടെ സൈ​നി​ക വൃ​ത്ത​ങ്ങ​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇ​വ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും എ​ഫ്സി​സി ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു. à´•â€‹à´´à´¿â€‹à´žàµà´žâ€‹à´¦à´¿â€‹à´µâ€‹à´¸à´‚ ടി​ക് ടോ​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യും ചൈ​നീ​സ് ക​മ്പ â€‹à´¨à´¿â€‹à´•â€‹à´³àµ† നി​രോ​ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Related News