Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് സ​മൂ​ഹ വ്യാ​പ​ന സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ സൂ​ച​ന​ക​ളു​ണ്ടെ​ന്ന് ഐ​എം​എ. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍‌​ക്കെ​ല്ലാം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സം​ഘ​ട​ന മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു ആ​വ​ശ്യം. കാ​രു​ണ്യ പ​ദ്ധ​തി​യി​ല്‍ കോ​വി​ഡ് രോ​ഗം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഐ​എം​എ നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് ചി​കി​ത്സ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടി ന​ല്‍​ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍‌ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍‌​ക്കെ​ല്ലാം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related News