Loading ...

Home Kerala

പൊ​ന്നാ​നി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി താ​ലൂ​ക്കി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മു​ത​ല്‍ ജൂ​ലൈ ആ​റു വ​രെ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടുക​ളു​ടെ എ​ണ്ണം 118 ആ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ധാ​രാ​ള​മാ​യി കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മേ​ഖ​ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍, ഓ​ട്ടോ​ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. à´®à´¾â€‹à´°àµâ€â€‹à´•àµà´•â€‹à´±àµà´±àµâ€‹à´•â€‹à´³à´¿â€‹à´²àµà´‚ പ​രി​ശോ​ധ​നം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 121 പേ​ര്‍​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 79 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ര​ണ​മ​ട​ഞ്ഞ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ര​സാ​ക​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related News