Loading ...

Home USA

വുഡ്രോ വില്‍സന്‍റെ പേര് ഒഴിവാക്കി പ്രിന്‍സ്റ്റണ്‍

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ പ്രി​​​ന്‍​​​സ്റ്റ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ല്‍, മു​​​ന്‍ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വു​​​ഡ്രോ വി​​​ല്‍​​​സ​​​ന്‍റെ പേ​​​രി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍​​​നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തു. ജോ​​​ര്‍​​​ജ് ഫ്ലോ​​​യ്ഡി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ തു​​​ട​​​ര്‍​​​ന്ന് യു​​​എ​​​സി​​​ലു​​​ട​​​നീ​​​ളം അ​​​ല​​​യ​​​ടി​​​ക്കു​​​ന്ന വം​​​ശീ​​​യ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

യൂ​​​ണി​​​വേ​​​ഴ്സി​​റ്റി​​യി​​​ലെ വു​​​ഡ്രോ വി​​​ല്‍​​​സ​​​ണ്‍ സ്കൂ​​​ള്‍ ഓ​​​ഫ് പബ്ലിക് ആന്‍ഡ് ഇ​​​ന്‍റ​​​ര്‍​​​നാ​​​ഷ​​​ണ​​​ല്‍ അ​​​ഫ​​​യേ​​​ഴ്സ് ഇ​​​നിമു​​​ത​​​ല്‍ പ്രി​​​ന്‍​​​സ്റ്റ​​​ണ്‍ സ്കൂ​​​ള്‍ ഓ​​​ഫ് പബ്ലിക് ആന്‍ഡ് ഇ​​​ന്‍റ​​​ര്‍​​​നാ​​​ഷ​​​ണ​​​ല്‍ അ​​​ഫ​​​യേ​​​ഴ്സ് എ​​​ന്നാ​​​യി​​​രി​​​ക്കും അ​​​റി​​​യ​​​പ്പെ​​​ടു​​​ക. ഒ​​​രു റെ​​​സിഡ​​​ന്‍റ് കോ​​​ള​​​ജി​​​ല്‍​​​നി​​​ന്നും വു​​​ഡ്രോ വി​​​ല്‍​​​സ​​​ന്‍റെ പേ​​​ര് എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞു.

1913 മു​ത​ല്‍ 21വ​രെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ മു​ന്‍​ഗാ​മി​യാ​യ ലീ​ഗ് ഓ​ഫ് നേ​ഷ​ന്‍സ് കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

പ​ക്ഷേ, നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ ഇ​ദ്ദേ​ഹം വ​ര്‍​ണ​വി​വേ​ച​നം പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. പ്രി​ന്‍​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ ക​റു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related News