Loading ...

Home International

ലി​ബി​യ​യി​ല്‍ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു

ട്രി​പ്പോ​ളി: ലി​ബി​യ​യി​ല്‍ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ങ്ങ​ള്‍ വ​ര്‍​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റോ അ​തി​ല​ധി​ക​മോ പൗ​രന്മാ​ര്‍ കു​ഴി ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളി​ല്‍​പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞെ​ന്നാ​ണ് പഠനം . ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണി​ത്.

Related News