Loading ...

Home International

പാ​ക്കി​സ്ഥാ​നി​ല്‍ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ല്‍ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം. ക​റാ​ച്ചി​യി​ലെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​നു​നേ​രെ​യാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ ആ​റ് പേ​രും അ​ക്ര​മി​ക​ളും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

അ​തീ​വ സു​ര​ക്ഷ​യു​ള്ള മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് അ​ക്ര​മി​ക​ള്‍ തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് അ​ക്ര​മി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ക​റാ​ച്ചി പോ​ലീ​സ് മേ​ധാ​വി ഗു​ലാം ന​ബി മേ​മ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ളോ​ട് പ​റ​ഞ്ഞു. നി​ര​വ​ധി സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ ഹെ​ഡ് ഓ​ഫീ​സു​ക​ളും ഇ​വി​ടെ​യു​ണ്ട്. കൂ​ടു​ത​ല്‍ അ​ക്ര​മി​ക​ള്‍ ഉ​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Related News