Loading ...

Home International

ലോകത്ത്‌ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ദി​നം പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ ആ​രോ​ഗ്യ വ​കു​പ്പ്. ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ലാ​ത്ത രോ​ഗി​ക​ളെ വീ​ടു​ക​ളി​ല്‍ ത​ന്നെ പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ളൊ​രു​ക്കി ചി​കി​ത്സി​ക്കു​ക​യും നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​മാ​ണു സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ര്‍​ശ ആ​രോ​ഗ്യ വ​കു​പ്പ് സ​ര്‍​ക്കാ​രി​നു കൈ​മാ​റി. ‌

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും അ​ടു​ത്ത മാ​സ​ത്തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി 250 ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ഗ​മ​നം. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ ത​ന്നെ​യാ​യി​രി​ക്കും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​മൊ​രു​ക്കു​ക.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ല്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​കും. അ​തി​നാ​ല്‍ കാ​ര്യ​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ അ​സ്വ​സ്ഥ​ത​ക​ളോ ഇ​ല്ലാ​ത്ത​വ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. ഇ​വ​രു​ടെ ചി​കി​ല്‍​സ​യ്ക്കു സ്വ​കാ​ര്യ, സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Related News