Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ലെ സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഇ​നി സ​ന്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ഉ​ണ്ടാ​കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും.

എ​ന്നാ​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലും മ​റ്റ് തീ​വ്ര​ബാ​ധി​ത​മേ​ഖ​ല​ക​ളി​ലു​മു​ള്ള എ​ല്ലാ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളും അ​തേ​പോ​ലെ തു​ട​രും. ലോ​ക്ക്ഡൗ​ണി​നു കേന്ദ്രം നേ​ര​ത്തെ ത​ന്നെ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

Related News