Loading ...

Home Kerala

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ നാ​ലാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ നാ​ലാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങ​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്തു. ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 14 വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

യു​എ​ഇ, ബ​ഹ്‌​റി​ന്‍, ഒ​മാ​ന്‍, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് വി​മാ​ന​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 177 യാ​ത്ര​ക്കാ​ര്‍ വീ​ത​മാ​യി​രി​ക്കും ഈ ​വി​മാ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​ത്.

Related News