Loading ...

Home Kerala

ക​ണ്ണൂ​രി​ല്‍ ആ​റ് സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ആ​റ് കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ​സേ​ന (സി​ഐ​എ​സ്‌എ​ഫ്) അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്. ഡി​എ​സ്‌​സി കാ​ന്‍റീ​നി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച സി​ഐ​എ​സ്‌എ​ഫു​കാ​രി​ല്‍ ര​ണ്ട് പേ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍‌ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച സി​ഐ​എ​സ്‌എ​ഫു​കാ​രി​ല്‍ ഒ​രാ​ള്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ​ക​ര്‍​ന്ന​ത്. ക​ണ്ണൂ​രി​ല്‍ ഇ​ന്ന് 13 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ എ​ട്ട് സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍‌​മാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. à´µà´¿â€‹à´®à´¾â€‹à´¨â€‹à´¤àµà´¤à´¾â€‹à´µâ€‹à´³â€‹à´¤àµà´¤à´¿â€‹à´²àµâ€ ജോ​ലി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കി​ട​യി​ലാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്.

Related News