Loading ...

Home National

കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം; സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നേ​രെ ഭീ​ക​ര​ര്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രു കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ടു.

അ​ന​ന്ത്നാ​ഗി​ലെ ബി​ജ്ബെ​ഹ​ര പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷ സേ​ന​യ്ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നേ​ര​ത്തേ പു​ല്‍​വാ​മ​യി​ലെ അ​വ​ന്തി​പു​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു.

Related News