Loading ...

Home Kerala

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന; തീ​രു​മാ​നം മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച തീ​രു​മാ​നം മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മീ​ഷ​ന്‍ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​ര്‍​പ്പി​ച്ച​തെ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മി​നി​മം നി​ര​ക്ക് പ​ത്തോ പ​ന്ത്ര​ണ്ടോ രൂ​പ​യാ​ക്കാ​നാ​ണ് ശി​പാ​ര്‍​ശ. മി​നി​മം ചാ​ര്‍​ജ് എ​ട്ട് രൂ​പ​യാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ദു​രം കു​റ​യ്ക്ക​ണ​മെ​ന്നും ശി​പാ​ര്‍​ശ​യു​ണ്ട്.

Related News