Loading ...

Home National

തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്

ഡല്‍ഹി : രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി 20ാം ദിവസവും വര്‍ധിച്ചു . പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 80 രൂപ 13 പൈസയാണ്. ഡീസല്‍ വില പെട്രോളിന് മുകളിലാണ്. 80 രൂപ 19 പൈസയും. രാജ്യത്ത് ഇന്ധന വിലവര്ധനവിനെതിരെ പ്രതിഷേധം ശക്താമാണ് ജൂണ്‍ ഏഴാം തിയ്യതിമുതലാണ് എണ്ണ കമ്ബനികള്‍ വില നിര്‍ണയം പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്ബോഴും എണ്ണ കമ്ബനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുകായാണ്

Related News