Loading ...

Home Europe

ഇന്ത്യ-ചൈന സംഘര്‍ഷം ഗൗരവമേറിയത് : ബ്രിട്ടീഷ് പ്രധാനമന്ത്രി

ല​ണ്ട​ന്‍: ഇ​ന്ത്യയും ​ചൈ​നയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന സം​ഘ​ര്‍​ഷം ഗൗ​ര​വ​മേ​റിയതും​ ആ​ശ​ങ്ക​യ്ക്ക് ഇ​ട​വരുത്തുന്നതുമാണെന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റീ​സ് ജോ​ണ്‍​സ​ണ്‍. അ​തി​ര്‍​ത്തിയിലെ പ്ര​ശ്നം ച​ര്‍​ച്ചയിലൂടെ പ​രി​ഹ​രി​ക്ക​ണ​മെന്ന് ഇരു രാജ്യങ്ങളോടും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ-​ചൈ​ന വി​ഷ​യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കുന്നുണ്ട്. ലഡാക്കിലെ ഗ​ല്‍​വാ​ന്‍ വാ​ലി​യി​ല്‍ ഇ​ന്ത്യ​-ചൈ​ന​ സം​ഘ​ര്‍​ഷ​ത്തിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Related News