Loading ...

Home Europe

ബ്രസീല്‍ പ്രസിഡന്‍റ് മാസ്ക് ധരിക്കണം: കോടതി

ബ്ര​​​സീ​​​ലി​​​യ: കോ​​​വി​​​ഡ് അ​​​തി​​​വേ​​​ഗം പ​​​ടരു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മാ​​​സ്ക് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ബ്ര​​​സീ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ല്‍സ​​​നാ​​​രോ​​​യോ​​​ട് കോ​​​ട​​​തി നി​​​ര്‍​​​ദ്ദേശിച്ചു. മാ​​​സ്ക്              ധ​​​രി​​​ക്കാ​​​ത്ത പ​​​ക്ഷം ദി​​​നം​​​പ്ര​​​തി 400 ഡോ​​​ള​​​ര്‍ പി​​​ഴ ഒ​​​ടു​​​ക്ക​​​ണം.

രാ​​​ഷ്‌ട്രീയ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ല്‍ ബോ​​​ല്‍​​​സ​​​നാ​​​രോ മാ​​​സ്ക് ധ​​​രി​​​ക്കാ​​​തെ​​​യാ​​​ണു പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ ഫ്ളൂ ​​​എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹം വൈ​​​റ​​​സി​​​നെ​​​പ്പ​​​റ്റി ഉ​​​ത്കണ്ഠാ​​​കു​​​ല​​​രാ​​​വു​​​ന്ന​​​വ​​​ര്‍ മാ​​​ന​​​സി​​​ക രോ​​​ഗി​​​ക​​​ളാ​​​ണെ​​​ന്ന് ആ​​​ക്ഷേ​​​പി​​​ച്ചു. ലാ​​​റ്റി​​​ന്‍ അ​​​മേ​​​രി​​​ക്ക കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ പു​​​തി​​​യ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Related News