Loading ...

Home Education

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ചൊവ്വാഴ്ച; ഹയര്‍സെക്കന്ററി പരീക്ഷാഫലം ജൂലൈ 10ന്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി പരീക്ഷാഫലം ജൂലൈ 10നും പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. 29ന് പരീക്ഷാബോര്‍ഡ് അവലോകന യോഗം ചേരും.

Related News