Loading ...

Home Kerala

സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്;ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജാ​ഗ്ര​ത

ക​ണ്ണൂ​ര്‍: സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നു ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത. നാ​ല് സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്‌എ​ഫ് ക​മാ​ന്‍​ഡ​ന്‍റ് ഓ​ഫീ​സ് അ​ട​ച്ചു. ഇ​പ്പോ​ഴു​ണ്ടാ​യ സം​ഭ​വം എ​യ​ര്‍​പോ​ര്‍​ട്ട് പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ എ​ട്ട് സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്നു 44 സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റി.

Related News