Loading ...

Home Education

ഉപ്പുതിന്നവനും വെള്ളംകുടിയും by വി സുകുമാരന്‍

ഉപ്പുതിന്നവന്‍ വെള്ളംകുടിക്കും; മടിയന്‍ മലചുമക്കും; ഉറുമ്പരിച്ചാല്‍ കല്ലും തേയും; കൂനന്‍ മദിച്ചാല്‍ ഗോപുരം കത്തുമോ? കണ്ടുമടുത്തവനോടു à´•à´Ÿà´‚ വാങ്ങണം; ഉണ്ടുമടുത്തവനോട് ഉരുള വാങ്ങണം; അങ്ങേവീട്ടിലെ വെള്ളിയാഴ്ച ഇങ്ങേ വീട്ടിലും വരും; അടിതെറ്റിയാല്‍ ആനയും വീഴും, വീട്ടുചോറുണ്ടെങ്കില്‍ വിരുന്നുചോറുണ്ടാവും തുടങ്ങിയ നിരവധി സുഭാഷിതങ്ങള്‍ കേട്ടും പഠിച്ചും കോപ്പിയെഴുതിയുമാണ് എന്റെ തലമുറയുടെ ബാല്യം കടന്നുപോയത്. ഉപ്പുതിന്നാതെയും വെള്ളംകുടിക്കേണ്ടിവരുമെന്നും മലചുമക്കുന്നത് മടിയനല്ല എന്നും പിന്നീടുണ്ടായ അനുഭവങ്ങളില്‍നിന്ന് ഞങ്ങള്‍ പഠിക്കുകയും ചെയ്തു.  

ഉപ്പിന്റെ ഉപഭോഗം കഴിയുന്നത്ര കുറച്ചാല്‍ കാര്യമായി ദുഃഖിക്കേണ്ടിവരില്ലെന്നാണ് ഭിഷഗ്വരമതം. ബ്ളഡ്പ്രഷര്‍ അഥവാ ബി പി, രക്താതിസമ്മര്‍ദം കൈപ്പിടിയിലൊതുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലവണനെ പരമാവധി പുറത്തുനിര്‍ത്തുക എന്നതാണ് വൈദ്യോപദേശം.

Salt എന്ന വാക്ക് ജര്‍മാനിക്ക് ഭാഷകളില്‍നിന്നാണത്രെ ആംഗലത്തില്‍ എത്തിയത്. Old Norse, Gothic  എന്നീ ജര്‍മന്‍ മച്ചുനിയന്‍മാരില്‍നിന്ന് Old English അത്യാവശ്യമായ à´ˆ നാലക്ഷരവാക്ക് കടംകൊണ്ടതാവാം. ജര്‍മാനിക്കില്‍ Salz. Sal   എന്ന് ലത്തീന്‍. കല്ലുപ്പ്, പാറയുപ്പ്– Salt Petre. Petre (Petro)   എന്നാല്‍ rock  അതാണ്  Petrologyയുടെ പാറശാസ്ത്രത്തിന്റെ ആരൂഢം Petro അഥവാ Petes പാറതന്നെ. പത്രോസെ, നീ പാറയാകുന്നു എന്ന് കര്‍ത്താവ് പറഞ്ഞപ്പോള്‍ അതില്‍ അല്‍പ്പം ശ്ളേഷമുണ്ടായിരുന്നു. `Salt of the earth' മണ്ണിന്റെ ഉപ്പ്, ജനപ്രിയമായ അലങ്കാരപ്രയോഗമാണല്ലോ. മനുഷ്യന്‍ മണ്ണിന്റെ ഉപ്പാകുന്നു.`Ordinary man is the salf of the earth'.

Salt away എന്ന വേറൊരു ശൈലിയുണ്ട്. രഹസ്യമായി സൂക്ഷിക്കുക എന്ന് അര്‍ഥംവരും. The Indian tycoon salted away his all gotten gains in a swiss bank.  à´† ഇന്ത്യന്‍ ധനാഢ്യന്‍ അയാളുടെ അവിഹിതസമ്പാദ്യം മുഴുവന്‍ ഒരു സ്വിസ് ബാങ്കിലാണ് രഹസ്യമായി നിക്ഷേപിച്ചത്. 

Take with a pinch of salt എന്നതും വളരെ  പ്രയോജനകാരിയായ ഇഡിയമാണ്. തെല്ലൊരു കരുതലോടെ, അല്‍പ്പമൊരു അവിശ്വാസത്തോടെ എന്തിനെയും സ്വീകരിക്കുന്നതാണല്ലോ ബുദ്ധി. മറ്റുള്ളവര്‍ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവര്‍ വങ്കന്മാരാണ്. He always followed the precious advice his father had given him when he was about to embark on a new enterprise: "take everything with a pinch of salt".  ഒരു പുതിയ സംരംഭം തുടങ്ങുന്നതിനു തൊട്ടുമുമ്പ് തന്റെ അച്ഛന്‍ നല്‍കിയ വിലപ്പെട്ട ഉപദേശം അയാള്‍ എപ്പോഴും പിന്തുടര്‍ന്നു. എന്തിനെയും ഇനി ഒരു കരുതലോടെ മാത്രം സമീപിക്കുക.

Rub salt into wound എന്ന ശൈലി പരിചയമില്ലേ? അപമാനിതനും വ്രണിതനുമായ ഒരു വ്യക്തിയെ കൂടുതല്‍ നീറ്റുക. പലര്‍ക്കും അതൊരു രസമാണ്. ഇതിന് Sadismഎന്നുപറയാം. അപരന്റെ നോവില്‍ ആഹ്ളാദം തോന്നുന്ന അവസ്ഥ. If I talk to him about the unfortunate incident, it would be like rubbing salt into the wound.  (ഞാനാ നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അയാളോടു സംസാരിച്ചാല്‍ അത് മുറിവില്‍ ഉപ്പുപുരട്ടുന്നതിനു തുല്യമാവും). 

മലയാളത്തില്‍ ഒരു പ്രയോഗമുണ്ട്; അറുപിശുക്കന്മാരെപ്പറ്റി: അറുത്ത കൈയില്‍ ഉപ്പുപുരട്ടാത്തവന്‍. ഇവിടെ ഉപ്പുപുരട്ടല്‍ ഒരു കാരുണ്യപ്രവര്‍ത്തനമാകുന്നു. 
Worth one's salt എന്ന പ്രയോഗമുണ്ട്. യോഗ്യന്‍, സമര്‍ഥന്‍. കഴിവുള്ളവന്‍. He soon proved he is worth his salt. Salty, Saltish, Saltedഎന്നീ നാമവിശേഷണങ്ങള്‍ നിലവിലുണ്ട്. Salt  ക്രിയയായും ഉപയോഗിക്കാം. രുചികെട്ട എന്ന അര്‍ഥത്തില്‍ Saltless എന്ന് ഉപയോഗിക്കാം. He was a prolific producer of saltless verses(അയാള്‍ രുചികെട്ട പദ്യങ്ങളുടെ നിര്‍മാതാവായിരുന്നു).

ഉപ്പോളം പുളിക്കുമോ ഉപ്പിലിട്ടത്? എന്ന ചോദ്യത്തിന് ഇപ്പോഴും സാംഗത്യമുണ്ട്. ഉപ്പ് ശത്രുവും മിത്രവുമാകുന്നു. ഗാന്ധിജി ഈ സാധനത്തെ വീര്യവത്തായ ഒരു സമരായുധമാക്കിയ കഥ മറക്കാന്‍ കാലമായിട്ടില്ലല്ലോ.

Related News