Loading ...

Home Kerala

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ, കേരളത്തിലും കാണാനാവും

à´ˆ à´µà´°àµâ€à´·à´¤àµà´¤àµ† ആദ്യ സൂര്യഗ്രഹണം നാളെ നടക്കും. രാജ്യത്ത് എല്ലായിടത്തും വ്യത്യസ്ത തോതില്‍ à´ˆ ഗ്രഹണം ദൃശ്യമാവും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാവും കാണാനാവുക.രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ് 3.04 വരെയാണ സൂര്യഗ്രഹണം. കേരളത്തില്‍ തിരുവനന്തപുരത്ത് രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക. 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും. തൃശൂരില്‍ രാവിലെ 10:10 ന് തുടങ്ങി 11:39ന് പാരമ്യത്തില്‍ എത്തുകയും ഉച്ചയ്ക്ക് 1:19ന് അവസാനിക്കുകയും ചെയ്യും. കാസര്‍കോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും.രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ à´šà´¿à´² ഭാഗങ്ങളില്‍ വലയ ഗ്രഹണമായിരിക്കും അനുഭവപ്പെടുക. à´•à´´à´¿à´žàµà´ž വര്‍ഷം ഡിസംബര്‍ 26നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്.ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്ബോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. à´† സമയത്ത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം.

Related News