Loading ...

Home Kerala

വൈ​ദ്യു​തി സ​ബ്‌​സി​ഡി അ​ടു​ത്ത മാ​സം മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ചാ​ര്‍​ജി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ബ്‌​സി​ഡി അ​ടു​ത്ത മാ​സം മു​ത​ല്‍ ല​ഭി​ക്കു​മെ​ന്ന് കെ​എ​സ്‌ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍​എ​സ് പി​ള്ള. ബി​ല്‍ തു​ക അ​ട​യ്ക്കാ​ന്‍ ത​വ​ണ ആ​വ​ശ്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ബ്സി​ഡി അ​ടു​ത്ത മാ​സ​ത്തെ ബി​ല്ലി​ല്‍ കു​റ​ച്ച്‌ ന​ല്‍​കും. ബി​ല്‍‌ തു​ക അ​ഞ്ച് ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ സെ​ക്ഷ​നി​ലെ എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ക​യോ അ​ല്ലെ​ങ്കി​ല്‍ 1912 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌ ആ​വ​ശ്യ​പ്പെ​ടു​ക​യോ വേ​ണം.

ത​വ​ണ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ബി​ല്‍ തു​ക​യു​ടെ 70 ശ​ത​മാ​നം അ​ട​യ്ക്കാം. à´¸â€‹à´¬àµà´¸à´¿â€‹à´¡à´¿ കി​ഴി​ച്ച്‌ ബാ​ക്കി​വ​രു​ന്ന തു​ക അ​ടു​ത്ത മാ​സം അ​ട​യ്ക്കാ​മെ​ന്നും കെ​എ​സ്‌ഇ​ബി ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

Related News