Loading ...

Home International

അ​ഫ്ഗാ​നി​സ്ഥാ​നിൽ ബോം​ബ് ആ​ക്ര​മ​ണം; ഒൻപത് കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: വ​ട​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ മ​ത​പാ​ഠ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യ മോ​ര്‍​ട്ടാ​ര്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​മ്ബ​ത് കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ല്‍ ആ​റ് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

ത​ഖാ​ര്‍ പ്ര​വി​ശ്യ​യി​ലെ ഇ​ഷ്ഖാ​മി​ഷ് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​ദ്ര​സ​യു​ടെ ഉ​ള്ളി​ലാ​ണ് മോ​ര്‍​ട്ടാ​ര്‍ ബോം​ബ് പ​തി​ച്ച​ത്.

Related News