Loading ...

Home Europe

ജ​ര്‍​മ​നി 218.5 ബി​ല്യ​ന്‍ യൂ​റോ ക​ട​മെ​ടു​ക്കു​ന്നു

ബ​ര്‍​ലി​ന്‍: കൊ​റോ​ണ വൈ​റ​സ് കാ​ര​ണ​മു​ണ്ടാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ന്‍റെ ആ​വ​ശ്യ​ത്തി​ന് ജ​ര്‍​മ​നി 218.5 ബി​ല്യ​ന്‍ യൂ​റോ വാ​യ്പ​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

അം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് സ്വീ​ക​രി​ച്ച്‌ ക​ടു​ത്ത സാ​ന്പ​ത്തി​ക അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു വ്യ​തി​ച​ലി​ക്കാ​തെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നു മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് സ​ര്‍​ക്കാ​രി​ന് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​രി​നു ക​ട​മെ​ടു​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി ഉ​യ​ര്‍​ത്താ​ന്‍ നേ​ര​ത്തെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​വും നേ​ടി​യി​രു​ന്നു. à´§â€‹à´¨â€‹à´®â€‹à´¨àµà´¤àµà´°à´¿ ഒ​ലാ​ഫ് ഷോ​ള്‍​സ് ബു​ധ​നാ​ഴ്ച അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ട​ക്കാ​ല ബ​ജ​റ്റി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. 156 ബി​ല്യ​ന്‍ യൂ​റോ ക​ട​മെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

Related News