Loading ...

Home National

ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ആ​പ​ത്ത്; മു​ന്ന​റി​യി​പ്പു​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ സൂം, ​ടി​ക്ക്‌​ടോ​ക്ക്, യു​സി ബ്രൗ​സ​ര്‍, എ​ക്‌​സെ​ന്‍​ഡ​ര്‍, ഷെ​യ​റി​റ്റ്, ക്ലീ​ന്‍ മാ​സ്റ്റ​ര്‍ തു​ട​ങ്ങി 52 മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​റി​യി​ച്ച​ത്. à´ˆ ​ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​തി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്ത​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഏ​ജ​ന്‍​സി​ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ശു​പാ​ര്‍​ശ​യ്ക്ക് ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ടു​ത്തി​ടെ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മു​തി​ര്‍​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related News