Loading ...

Home Europe

കാനഡ-യുഎസ് അതിര്‍ത്തിയിലെ നിയന്ത്രണം തുടരും

ടൊ​​​റേ​​​ന്‍റോ: കാ​​​ന​​​ഡ-​​​യു​​​എ​​​സ് അ​​​തി​​​ര്‍​​​ത്തി​​​യി​​​ലെ യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണം ജൂ​​​ലൈ 21 വ​​​രെ തു​​​ട​​​രും. അ​​​ത്യാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ള്‍ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ.

കൊ​​​റോ​​​ണ വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി മാ​​​ര്‍​​​ച്ച്‌ 18നാ​​​ണ് ആ​​​ദ്യം നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് ഇ​​​ത് മേ​​​യി​​​ലേ​​​ക്കു നീ​​​ട്ടി. ജൂ​​​ലൈ 21 വ​​​രെ നി​​​യ​​​ന്ത്ര​​​ണം ദീ​​​ര്‍​​​ഘി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​നേ​​​ഡി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ന്‍ ട്രൂ​​​ഡോ അ​​​റി​​​യി​​​ച്ചു.

Related News