Loading ...

Home International

ഇന്ത്യന്‍ സൈനികരെ പഴിച്ച്‌ ചൈ​ന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ അ​തി​ര്‍​ത്തി ക​ട​ന്നാ​ക്ര​മി​ച്ച​താ​ണു സം​ഘ​ര്‍​ഷ​ത്തി​നു തുടക്കമായി എന്ന ആ​രോ​പ​ണ​വു​മാ​യി ചൈ​ന. ര​ണ്ടു​ത​വ​ണ അ​തി​ര്‍​ത്തി ലം​ഘി​ച്ചു. ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടു പ്ര​കോ​പ​ന​മു​ണ്ടാ​ക്ക​രു​തെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അറിയിച്ചു.സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യ വാ​ര്‍​ത്ത​ക​ളെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് സാ​വോ ലി​ജി​യാ​ന്‍ പ​റ​ഞ്ഞു. അ​തി​ര്‍​ത്തി​യി​ല്‍ സൈ​ന്യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ക​യും സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മാ​വു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ ഇ​ന്ത്യ​ന്‍ സൈ​ന്യം à´† ​സ​മ​വാ​യം ലം​ഘി​ച്ചു എന്നും ചൈനീസ് സൈനികര്‍ പറയുന്നു.

Related News