Loading ...

Home USA

യു​എ​സ് യു​ദ്ധ​വി​മാ​നം​ ബ്രി​ട്ട​നി​ല്‍ ത​ക​ര്‍​ന്നു

ല​ണ്ട​ന്‍: ബ്രി​ട്ട​ന്‍റെ കി​ഴ​ക്ക​ന്‍ തീ​ര​മേ​ഖ​ല​യി​ലെ സ​മു​ദ്ര​ത്തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ യു​എ​സ് വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ട​യി​ല്‍ എ​ഫ്-15 സി ​യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. തെ​ര​ച്ചി​നൊ​ടു​വി​ല്‍ പൈ​ല​റ്റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
‌‌
ഈ​സ്റ്റ് യോ​ര്‍​ക്ക്ഷ​യ​ര്‍ തീ​ര​ത്ത് നി​ന്ന് 74 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ത​ക​ര്‍​ന്നു​വെ​ന്ന് ക​രു​തു​ന്ന വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. à´¨â€‹à´Ÿâ€‹à´ªâ€‹à´Ÿà´¿â€‹à´•àµà´°â€‹à´®â€‹à´™àµà´™â€‹à´³àµâ€ പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ പൈ​ല​റ്റി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News