Loading ...

Home Europe

വംശീയ വിരുദ്ധ കമ്മീഷനു രൂപം നല്‍കി ബ്രിട്ടൺ

ല​​​ണ്ട​​​ന്‍: വം​​​ശീ​​​യ​​​ത​​​യെ നേ​​​രി​​​ടു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പു​​​തി​​​യ ക​​​മ്മീ​​​ഷ​​​നു രൂ​​​പം ന​​​ല്‍​​​കു​​​ക​​​യാ​​​ണെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ണ്‍​​​സ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജോ​​​ര്‍​​​ജ് ഫ്ളോ​​​യി​​​ഡി​​​ന്‍റെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലും തു​​​ട​​​ര്‍​​​ന്ന് ലോ​​​ക​​​മെ​​​ങ്ങും പ​​​ട​​​ര്‍​​​ന്നു പി​​​ടി​​​ച്ച വം​​​ശീ​​​യ വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്. ബ്രി​​​ട്ട​​​നി​​​ലും വം​​​ശീ​​​യ​​​ത​​​യ്ക്ക് എ​​​തി​​​രേ സ​​​മ​​​രം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. à´¤àµŠâ€‹â€‹â€‹à´´à´¿â€‹â€‹â€‹à´²àµâ€, ആ​​​രോ​​​ഗ്യ, അ​​​ക്കാ​​​ദ​​​മി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന വി​​​വേ​​​ച​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ à´ˆ ​​​ക​​​മ്മീ​​​ഷ​​​ന്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ചു റി​​​പ്പോ​​​ര്‍​​​ട്ടു ന​​​ല്‍​​​കു​​​മെ​​​ന്ന് ദി ​​​ടെ​​​ല​​​ഗ്രാ​​​ഫ് പ​​​ത്ര​​​ത്തി​​​ല്‍ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ല്‍ ജോ​​​ണ്‍​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.

വം​​​ശീ​​​യ വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ര​​​വ​​​ധി ബ്രി​​​ട്ടീ​​​ഷു​​​കാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന കാ​​​ര്യം അ​​​വ​​​ഗ​​​ണി​​​ക്കാ​​​നാ​​​വി​​​ല്ല. എ​​​ന്നാ​​​ല്‍ പ്ര​​​തി​​​മ​​​ക​​​ള്‍​​​ക്കു നേ​​​രേ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വ​​​ര്‍​​​ത്ത​​​മാ​​​ന കാ​​​ല​​​ത്തി​​​ല്‍ ശ്ര​​​ദ്ധ​​​യൂ​​​ന്നു​​​ന്ന​​​തി​​​നു പ​​​ക​​​രം ഭൂ​​​ത​​​കാ​​​ല​​​ത്തെ തി​​​രു​​​ത്തി​​​യെ​​​ഴു​​​താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല . മു​​​ന്‍ അ​​​ടി​​​മ​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ന്‍റെ പ്ര​​​തി​​​മ ബ്രി​​​സ്റ്റ​​​ളി​​​ല്‍ ഈ​​​യി​​​ടെ ത​​​ക​​​ര്‍​​​ക്ക​​​പ്പെ​​​ട്ടു. വി​​​ന്‍​​​സ്റ്റ​​​ണ്‍ ച​​​ര്‍​​​ച്ചി​​​ല്‍, ബേ​​​ഡ​​​ന്‍ പൗ​​​വ​​​ല്‍ തു​​​ട​​​ങ്ങി പ്ര​​​മു​​​ഖ​​​രു​​​ടെ പ്ര​​​തി​​​മ​​​ക​​​ളും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കു​​​മെ​​​ന്നു ഭീ​​​തി​​​യു​​​ണ്ട്. ഇ​​​വ​​​രെ​​​ല്ലാം വം​​​ശീ​​​യ​​​വാ​​​ദ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

വം​​​ശീ​​​യ വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​ര​​​ണ നീ​​​ക്ക​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ ലേ​​​ബ​​​ര്‍ പാ​​​ര്‍​​​ട്ടി വി​​​മ​​​ര്‍​​​ശി​​​ച്ചു. പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​​​ട്ട​​​ല്ല, ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ആ​​​വ​​​ശ്യ​​​മെ​​​ന്ന് ലേ​​​ബ​​​ര്‍ നേ​​​താ​​​വ് ഡേ​​​വി​​​ഡ് ലാ​​​മി പ​​​റ​​​ഞ്ഞു.

Related News