Loading ...

Home Kerala

എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഗാ​ന​ര​ച​യി​താ​വ്, ചി​ത്ര​കാ​രി എ​ന്നീ നി​ല​ക​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ​ദ്മ​ജ. à´Žà´‚.​ആ​ര്‍.​രാ​ജ​കൃ​ഷ്ണ​ന്‍ സം​ഗീ​തം നി​ര്‍​വ​ഹി​ച്ച മി​സ്റ്റ​ര്‍ ബീ​ന്‍-​ദി ലാ​ഫ് റ​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​ലു പാ​ട്ടു​ക​ള്‍ എ​ഴു​തി​യ​ത് പ​ത്മ​ജ രാ​ധാ​കൃ​ഷ്ണ​നാ​ണ്. à´Žà´‚.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ പ​ദ്മ​ജ എ​ഴു​തി 2017ല്‍ ​പു​റ​ത്തി​റ​ങ്ങി​യ "നി​ന്നെ ഞാ​ന്‍ കാ​ണു​ന്നു' എ​ന്ന ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷ​വും സാം​സ്കാ​രി​ക രം​ഗ​ത്ത് അ​വ​ര്‍ സ​ജീ​വ​വു​മാ​യി​രു​ന്നു. പ്ര​ശ​സ്ത ഓ​ഡി​യോ​ഗ്രാ​ഫ​ര്‍ എം.​ആ​ര്‍ രാ​ജ​കൃ​ഷ്ണ​ന്‍ മ​ക​നാ​ണ്.

Related News