Loading ...

Home International

ലോകത്തിലെ പുതിയ ഹോട്സ്പോട്ടായി ഇന്ത്യന്‍ ഉപഭൂഖണ്ഡം

ജ​​​​നീ​​​​വ: അ​​​​മേ​​​​രി​​​​ക്ക​​​​യും ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​യും ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ ഏ​​​​റ്റ​​​​വും വേ​​​​ഗം കോ​​​​വി​​​​ഡ് പ​​​​ട​​​​രു​​​​ന്ന മേ​​​​ഖ​​​​ല​​​​യാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​പ​​​​ഭൂ​​​​ഖ​​​​ണ്ഡം മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ബം​​​​ഗ്ലാ​​​​ദേ​​​​ശും ഉ​​​​ള്‍​​​​പ്പെ​​​​ട്ട ഭൂ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ദി​​​​നം ഇ​​​​രു​​​​പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ പേ​​​​ര്‍​​​​ക്കാ​​​​ണു കോ​​​​വി​​​​ഡ് ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​ശ്ചാ​​​​ത്യ യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ രോ​​​​ഗ​​​​ബാ​​​​ധ നി​​​​യ​​​​ന്ത്ര​​​​ണാ​​​​ധീ​​​​ന​​​​മാ​​​​യ ശേ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും ബ്ര​​​​സീ​​​​ലി​​​​ലു​​​​മാ​​​​ണ് രോ​​​​ഗ​​​​ബാ​​​​ധ വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ വ​​​​ര്‍​​​​ധി​​​​ക്കു​​​​ന്ന​​​​ത്. à´’​​​​രി​​​​ട​​​​യ്ക്കു പ്ര​​​​തി​​​​ദി​​​​നം 30,000 ത്തിലേ​​​​റെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വ​​​​ര്‍​​​​ധ​​​​ന. ഇ​​​​പ്പോ​​​​ള്‍ അ​​​​ത് 25,000-27,000 തോ​​​​തി​​​​ലേ​​​​ക്കു താ​​​​ണു. ബ്ര​​​​സീ​​​​ലി​​​​ല്‍ പ്ര​​​​തി​​​​ദി​​​​ന രോ​​​​ഗ​​​​ബാ​​​​ധ 30,000 മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ്. മെ​​​​ക്സി​​​​ക്കോ, പെ​​​​റു, ചി​​​​ലി തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​തി​​​​ദി​​​​നം 5000 ത്തിലേ​​​​റെ​​​​യാ​​​​ണു രോ​​​​ഗ​​​​ബാ​​​​ധ. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലെ പ്ര​​​​തി​​​​ദി​​​​ന രോ​​​​ഗ​​​​ബാ​​​​ധ​​​​യി​​​​ല്‍ പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ വ​​​​ട​​​​ക്കും തെ​​​​ക്കും അ​​​​മേ​​​​രി​​​​ക്ക​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ്.

നേ​​​​ര​​​​ത്തേ രോ​​​​ഗ​​​​ബാ​​​​ധ​​​​യി​​​​ല്‍ പി​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​പ​​​​ഭൂ​​​​ഖ​​​​ണ്ഡം ഈ ​​​​മാ​​​​സ​​​​മാ​​​​ണ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ല്‍ പ്ര​​​​തി​​​​ദി​​​​ന രോ​​​​ഗ​​​​ബാ​​​​ധ 11,000 ക​​​​ട​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ 3200-നു ​​​​മു​​​​ക​​​​ളി​​​​ലും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ 6000ത്തിനു ​​​​മു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണു പ്ര​​​​തി​​​​ദി​​​​ന രോ​​​​ഗ​​​​ബാ​​​​ധ.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 1.32 ല​​​​ക്ഷം പി​​​​ന്നി​​​​ട്ടു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ 85,000 ക​​​​വി​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ല്‍ 26 ദി​​​​വ​​​​സം കൊ​​​​ണ്ടു ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ​​​​പ്പേ​​​​ര്‍​​​​ക്കു രോ​​​​ഗം ബാ​​​​ധി​​​​ച്ചു. അ​​​​തി​​​​ല്‍​​​​ത്ത​​​​ന്നെ ഒ​​​​രു ല​​​​ക്ഷം പേ​​​​ര്‍​​​​ക്കു ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​ണു രോ​​​​ഗ​​​​ബാ​​​​ധ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ മേ​​​​യ് 12-നു ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഒ​​​​രു മാ​​​​സം​​​കൊ​​​​ണ്ട് ഒ​​​​രു ല​​​​ക്ഷം പേ​​​​ര്‍​​​​ക്കു രോ​​​​ഗ​​​​ബാ​​​​ധ ഉ​​​​ണ്ടാ​​​​യി.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 30 ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ 70,000 പേ​​​​ര്‍​​​​ക്കാ​​​​ണു രോ​​​​ഗ​​​​ബാ​​​​ധ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.
ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും കു​​​​റ​​​​വാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ല്‍ പ​​​​ത്തു​​​​ല​​​​ക്ഷം പേ​​​​രി​​​​ല്‍ 3993 പേ​​​​ര്‍​​​​ക്കേ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ന്നി​​​​ട്ടു​​​​ള്ളു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ ഇ​​​​ത് 3802-ഉം ​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ 2876-ഉം ​​​​ആ​​​​ണ്.

Related News