Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ര​ണ്ടു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ടു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ന​ടു​വി​ല്‍, പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. അ​തേ​സ​മ​യം, 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പാ​ലി​റ്റി, മ​ല​മ്ബു​ഴ, മ​റു​ത​റോ​ഡ്, നാ​ഗ​ല​ശേ​രി, പൊ​ല്‍​പ്പു​ള്ളി, ക​ട​മ്ബ​ഴി​പ്പു​റം, കോ​ട്ടാ​യി, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മാ​ലൂ​ര്‍, പെ​ര​ള​ശേ​രി, പി​ണ​റാ​യി, ശ്രീ​ക​ണ്ഠ​പു​രം, ത​ല​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഈ​സ്റ്റ് എ​ളേ​രി എ​ന്നി​വ​യെ​യാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. à´‡â€‹à´¤àµ‹â€‹à´Ÿàµ† ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 117 ആ​യി.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 85 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 53 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 18 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 10 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 46 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

Related News