Loading ...

Home National

ട്രെയിന്‍ ,വിമാന യാത്രകള്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ല: കേന്ദ്രം

ബംഗളൂരു: രാജ്യത്ത് വി​മാ​ന,ട്രെ​യി​ന്‍ യാ​ത്രചെയ്യുന്നവര്‍ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തിയില്‍ കേന്ദ്ര സര്‍ക്കാര്‍. അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എം.​എ​ന്‍. ന​ര്‍​ഗു​ണ്ടാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ഹൈക്കോടതിയില്‍ അറിയിച്ചത്.ആ​രോ​ഗ്യ​സേ​തു ആപ്പ് ഉ​പ​യോ​ഗിക്കാന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്നും വി​മാ​ന, ട്രെയിന്‍ യാ​ത്ര​യ്ക്ക് സ​ത്യ​വാ​ങ്മൂ​ലം മാത്രം മ​തി​യാകുമെന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യെ വ്യക്തമാക്കി.

Related News