Loading ...

Home Kerala

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ജ​യം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ജ​യം. പി.​കെ. രാ​ഗേ​ഷ് വീ​ണ്ടും ഡെ​പ്യൂ​ട്ടി മേ​യ​റാ​കും. പി.​കെ രാ​ഗേ​ഷി​ന് 28 വോ​ട്ടു​ക​ള്‍ കി​ട്ടി. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വെ​ള്ളോ​റ രാ​ജ​ന് 27 വോ​ട്ടു​ക​ള്‍ കി​ട്ടി.

എ​ല്‍​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് ഡ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന പി.​കെ. രാ​ഗേ​ഷി​നെ പു​റ​ത്താ​ക്കി​യ​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ നാ​ലു മാ​സം അ​വ​ശേ​ഷി​ക്കേ​യാ​ണ് ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Related News