Loading ...

Home USA

രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരെ ഉപരോധവുമായി അമേരിക്ക

വാ​​​ഷിം​​​ഗ്ട​​​ണ്‍ ​​​ഡി​​​സി: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ യു​​​എ​​​സ് സൈ​​​നി​​ക​​രു​​ടെ അ​​തി​​ക്ര​​മ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്‌ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ര്‍​​​നാ​​​ഷ​​​ണ​​​ല്‍ ക്രി​​​മി​​​ന​​​ല്‍ കോ​​​ട​​​തി(​​​ഐ​​​സി​​​സി) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്ക് എ​​​തി​​​രെ യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു. പ്ര​​​സ്തു​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യു​​​എ​​​സി​​​ലു​​​ള്ള സ്വ​​​ത്ത് മ​​​ര​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ​​​യെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ട്രം​​​പ് ഒ​​​പ്പു​​​വ​​​ച്ചു. à´‡â€‹à´µâ€‹à´°àµâ€â€‹à´•àµà´•àµ യു​എ​സ് വീ​സ നി​ഷേ​ധി​ക്കാ​നും പോം​പി​യോ​യ്ക്ക് അ​ധി​കാ​ര​മു​ണ്ടാ​വും. 2002ല്‍ ​ഹേ​ഗി​ല്‍ സ്ഥാ​പി​ച്ച രാ​ജ്യാ​ന്ത​ര ക്രി​മി​ന​ല്‍ കോ​ട​തി​യി​ല്‍ യു​എ​സി​ന് അം​ഗ​ത്വ​മി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​ന്‍ അം​ഗ​മാ​ണെ​ങ്കി​ലും യു​ദ്ധ​ക്കു​റ്റം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. യു​എ​സ് യു​ദ്ധ​ക്കു​റ്റം ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ന്ന് 2017ല്‍ ​ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യെ​ന്നും ഇ​തെ​ത്തു​ട​ര്‍​ന്നാ​ണു കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും ഐ​സി​സി വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ അ​നു​മ​തി കൂ​ടാ​തെ യു​എ​സ് സൈ​നി​ക​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന എ​ല്ലാ ഐ​സി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രെ ഉ​പ​രോ​ധം വ​രു​മെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Related News