Loading ...

Home Education

ഏ​ഴാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ നി​ര്‍​ത്തി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍

ബം​ഗ​ളു​രു: ഏ​ഴാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ബു​ദ്ധി​മു​ട്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം.

അ​ഞ്ചാം ക്ലാ​സ് വ​രെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ വേ​ണ്ടെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഏ​ഴാം ക്ലാ​സ് വ​രെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ വി​ല​ക്കി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി പ​രാ​തി​ക​ളാ​ണു ല​ഭി​ച്ച​തെ​ന്ന് ക​ര്‍​ണാ​ട​ക പ്രൈ​മ​റി ആ​ന്‍​ഡ് സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​സ്. à´¸àµâ€‹à´°àµ‡â€‹à´·àµ കു​മാ​ര്‍ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ പേ​രി​ല്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ ഫീ​സ് ഈ​ടാ​ക്കു​ന്ന​തു നി​ര്‍​ത്താ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Related News