Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 83 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 83 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 27 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 37 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 14 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. 62 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

തൃ​ശൂ​ര്‍ 25, പാ​ല​ക്കാ​ട് 13, മ​ല​പ്പു​റം 10, കാ​സ​ര്‍​ഗോ​ഡ് 10, കൊ​ല്ലം 8, ക​ണ്ണൂ​ര്‍ 7, പ​ത്ത​നം​തി​ട്ട 5, കോ​ട്ട​യം 2, എ​റ​ണാ​കു​ളം 2, കോ​ഴി​ക്കോ​ട് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്. 1258 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും ഇ​ന്ന് 231 പേ​രെ ആ​ശുപ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം​കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഇ​രി​ട്ടി സ്വ​ദേ​ശി പി.​കെ. മു​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം ക​ര​ള്‍​രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി ഉയര്‍ന്നു.

Related News