Loading ...

Home National

സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ത​മി​ഴ്നാ​ട്ടി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ബി​സി ക്വാ​ട്ട ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രും എ​ഐ​എ​ഡി​എം​കെ, ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം പാ​ര്‍​ട്ടി​ക​ളു​മാ​ണു ഹ​ര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ബി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സീ​റ്റു​ക​ള്‍ നീ​ക്കി​വ​യ്ക്കാ​തെ മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്ന​താ​യി ഹ​ര്‍​ജി​ക​ളി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. à´¸à´‚​വ​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശം മൗ​ലി​കാ​വ​കാ​ശ​മാ​യി ക​രു​താ​നാ​വി​ല്ലെ​ന്നും അ​തു​ക്കൊ​ണ്ട് ക്വാ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​രേ ആ​വ​ശ്യ​വു​മാ​യി വ​ന്ന​തി​ല്‍ കോ​ട​തി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഹ​ര്‍​ജി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ട​തി, ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Related News