Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ചു;ഒരു മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 65 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് 10, തൃ​ശൂ​ര്‍ ഒ​ന്പ​ത് (ഒ​രാ​ള്‍ മ​ര​ണ​മ​ട​ഞ്ഞു), മ​ല​പ്പു​റം ഏ​ഴ്, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ആ​റ്, കൊ​ല്ലം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ലും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ മൂ​ന്നും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 34 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും (യു​എ​ഇ.- 22, കു​വൈ​റ്റ്- നാ​ല്, ഒ​മാ​ന്‍ - മൂ​ന്ന്, നൈ​ജീ​രി​യ- ര​ണ്ട്, റ​ഷ്യ - ര​ണ്ട്, സൗ​ദി അ​റേ​ബ്യ- ഒ​ന്ന്) 25 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വന്നതാണ്. à´®â€‹à´¹à´¾â€‹à´°à´¾â€‹à´·àµà´Ÿàµà´°- ഒ​ന്പ​ത്, ത​മി​ഴ്‌​നാ​ട്- ഒ​ന്പ​ത്, ഡ​ല്‍​ഹി - മൂ​ന്ന്, ക​ര്‍​ണാ​ട​ക - ഒ്ന്ന്, ​അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് - ഒ​ന്ന്, ഗു​ജ​റാ​ത്ത് - ഒ​ന്ന്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് - ഒ​ന്ന്. അ​ഞ്ചു പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തൃ​ശൂ​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ര​ണ്ടു പേ​ര്‍​ക്ക് വീ​ത​വും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ല്‍ മ​ര​ണ​മ​ട​ഞ്ഞ കു​മാ​ര​ന്‍ (87) എ​ന്ന വ്യ​ക്തി​യു​ടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ​യി​ലെ എ​ന്‍​ഐ​വിയില്‍ അ​യ​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി ഉയര്‍ന്നു.

രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 57 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ണ്ണൂ​ര്‍ 13, കാ​സ​ര്‍​ഗോ​ഡ് 11, ആ​ല​പ്പു​ഴ ഏ​ഴും പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ആ​റ്, കൊ​ല്ലം നാ​ലും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മൂ​ന്നും കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടു പേ​രു​ടെ വീ​ത​വു​മാ​ണ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വായത്. 1,238 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 905 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

Related News