Loading ...

Home Business

ജി.എസ്.ടി റിട്ടേണ്‍ ഇനി എസ്.എം.എസ് വഴിയും

ന്യൂഡല്‍ഹി: ജി.എസ്.ടി തിരിച്ചടവ് കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എസ്.എം.എസ് വഴി റിട്ടേണ്‍സ് സമര്‍പ്പിക്കാം. വെബ്‌പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌ത് റിട്ടേണ്‍ ചെയ്യുന്നതിന് പകരമാണിത്. 22 ലക്ഷം നികുതിദായകര്‍ക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള പ്രത്യേക സംവിധാനം ചരക്കു സേവനനികുതി ശൃംഖല പോര്‍ട്ടലില്‍ ലഭ്യമാണ്.

Related News