Loading ...

Home USA

പോലീസിന്‍റെ പ്രാകൃത സമീപനങ്ങള്‍ മാറ്റണമെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​നാ‍​യ ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ന്‍ പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച്‌ അ​മേ​രി​ക്ക​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ വി​ല്യം ബാ​ര്‍.

പ്ര​തി​യോ മ​റ്റാ​രു​മോ ആ​യി​ക്കോ​ട്ടെ, ക​ഴു​ത്തി​ല്‍ കാ​ല്‍​മു​ട്ട് വ​ച്ച്‌ ഞെ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പോ​ലീ​സി​ന്‍റെ പ്രാ​കൃ​ത സ​മീ​പ​ന​ങ്ങ​ള്‍ മാ​റ്റ​പ്പെ​ടു​ക ത​ന്നെ വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ത​ന്നെ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ര്‍​ദി​ക്കു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ന​ട​പ​ടി​ക​ളെ​യും ബാ​ര്‍ വി​മ​ര്‍​ശി​ച്ചു. à´‡â€‹à´¤àµà´¤â€‹à´°à´‚ നീ​ക്ക​ങ്ങ​ളും എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News