Loading ...

Home International

ല​ഡാ​ക്ക് സം​ഘ​ര്‍ഷം ച​ര്‍ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നു ചൈ​ന

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷം ച​ര്‍ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് ചൈ​ന. ര​ണ്ടു ദി​വ​സ​മാ​യി ഉ​ന്ന​ത​സൈ​നി​ക ത​ല​ത്തി​ല്‍ ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു വ​രു​ക​യാ​ണ്. സം​ഘ​ര്‍ഷ​ത്തി​ല്‍ ഇ​രു​പ​ക്ഷ​വും ന​യ​ത​ന്ത്ര​ത​ല​ത്തി​ല്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ഹു ​ചു​യിം​ഗ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ചു​ഷൂ​ല്‍ മോ​ള്‍ഡോ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ-​ചൈ​ന ക​മാ​ന്‍ഡ​ര്‍മാ​ര്‍ ച​ര്‍ച്ച ന​ട​ത്തി.

Related News