Loading ...

Home Europe

യുനെസ്‌കോയിലെ യു എ ഇയുടെ സ്ഥിരം പ്രതിനിധിയായി അലി അബ്ദുല്ല അല്‍ അഹമ്മദിനെ നിയമിച്ചു

ദുബൈ: ഫ്രാന്‍സിലെ യു à´Ž à´‡ സ്ഥാനപതി അലി അബ്ദുല്ല അല്‍ അഹമ്മദിനെ യുനെസ്‌കോയിലെ യു à´Ž ഇയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു. അധികാരപത്രങ്ങള്‍ പാരീസില്‍ യു എന്‍ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസൌലെക്ക് സമര്‍പ്പിച്ചു.അഹമ്മദിന്റെ നിയമനം യുനെസ്‌കോയും അംഗരാജ്യങ്ങളുമായും ഉള്ള ബന്ധം പുഷ്ടിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സംഘടനകള്‍ക്കിടയില്‍ യു à´Ž ഇയുടെ സാംസ്‌കാരിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് യു à´Ž à´‡ സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രിയും വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനുമായ നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅ്ബി പറഞ്ഞു. à´•à´´à´¿à´žàµà´ž നവംബറിലായിരുന്നു യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്കുള്ള യു à´Ž ഇയുടെ നിയമനം.

Related News