Loading ...

Home Kerala

"രോ​ഗം ആ​ര്‍​ക്കും വ​രാം': സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാം; ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ല്‍ മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധ 10-12 ശ​ത​മാ​നം മാ​ത്ര​മാ​ണ്. റാ​പ്പി​ഡ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന ഇ​ന്ന് മു​ത​ല്‍ തു​ട​ങ്ങും. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടോ എ​ന്ന​റി​യാ​നാ​ണ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന. ആ​ദ്യ​ഘ​ട്ട​മാ​യി 10,000 കി​റ്റു​ക​ള്‍ എ​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി രോ​ഗ​പ്പ​ക​ര്‍​ച്ച പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ കേ​ര​ളം മു​ന്നി​ലാ​ണ്. à´¸àµ—​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാം. കേ​ന്ദ്രം പ​റ​ഞ്ഞ​തി​നാ​ലാ​ണ് ആ​ദ്യം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് പോ​യ​ത്. സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് പ​ല രാ​ജ്യ​ങ്ങ​ളും സ​മ്മ​തി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News